Image

പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയും കുറച്ചു

Published on 14 August, 2015
പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.27 രൂപയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് കുറച്ചത്. വിലവര്‍ധന ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കുറച്ചത്.

ഈ മാസാദ്യം പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയും കുറച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക