Image

ഷെവ. ഡോ.കോശി എം.ജോര്‍ജിന് ഐഎസ്ആര്‍ഒ മെറിറ്റ് അവാര്‍ഡ്

Published on 14 August, 2015
ഷെവ. ഡോ.കോശി എം.ജോര്‍ജിന് ഐഎസ്ആര്‍ഒ മെറിറ്റ് അവാര്‍ഡ്

  തിരുവനന്തപുരം: തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷെവ. ഡോ. കോശി എം.ജോര്‍ജിന് ഐഎസ്ആര്‍ഒ മെറിറ്റ് അവാര്‍ഡ്. ബഹിരാകാശ വാഹനങ്ങളുടെ കവച നിര്‍മാണത്തിനാവശ്യമായ പ്രത്യേക ലോഹങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിനു നല്‍കിയ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. എയ്‌റോ സ്‌പേസ് നിര്‍മാണ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക