Image

ഹവാനയില്‍ യുഎസ് എംബസി തുറന്നു

Published on 14 August, 2015
ഹവാനയില്‍ യുഎസ് എംബസി തുറന്നു

 
ഹവാന: ഹവാനയില്‍ യുഎസ് എംബസി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നീണ്ട 54 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ക്യൂബയുടെ മണ്ണില്‍ വീണ്ടും യുഎസ് എംബസി തുറക്കുന്നത്. ക്യൂബയുടെ തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സംബന്ധിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണു ഹവാനയില്‍ തുറന്നിരിക്കുന്നതെന്നു കെറി പറഞ്ഞു. കഴിഞ്ഞ എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ക്യൂബയില്‍ കാലുകുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക