Image

ട്വിറ്റര്‍ സന്ദേശം ഇനി 10,000 അക്ഷരങ്ങള്‍ വരെ

Published on 14 August, 2015
ട്വിറ്റര്‍ സന്ദേശം ഇനി 10,000 അക്ഷരങ്ങള്‍ വരെ
മുംബൈ: ട്വിറ്ററിലൂടെ മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി  10,000 ആയി ഉയര്‍ത്തി. നിലവില്‍ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു.
പരിധി ഉയര്‍ത്തിയതോടെ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ആശയങ്ങള്‍ പങ്കുവെക്കാമെന്നും കമ്പനി വ്യക്തമാക്കി. ലോക വ്യാപകമായി ട്വിറ്റര്‍ ഉപഭോക്താള്‍ക്ക് പുതിയ സൗകര്യം ലഭ്യമാണ്.
  ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇനിമുതല്‍ ദീര്‍ഘമായ ഡയറക്ട് ട്വിറ്റര്‍ മെസേജുകള്‍ സ്വീകരിക്കാനാകും. എന്നാല്‍, ഇത് തിരിച്ച് അയക്കാനാകില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക