Image

പഞ്ചായത്ത് വിഭജനം കേരള ഹൈകോടതി റദ്ദു ചെയ്തു.

Published on 10 August, 2015
പഞ്ചായത്ത് വിഭജനം കേരള ഹൈകോടതി റദ്ദു ചെയ്തു.

കൊച്ചി: പഞ്ചായത്ത് വിഭജനം കേരള ഹൈകോടതി ഭാഗികമായി റദ്ദു ചെയ്തു.പഞ്ചായത്തുകളെ വിഭജിച്ചു പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപികരിച്ചതും പഞ്ചായത്തുകള്‍ വിഭജിച്ചതും ഹൈകോടതി റദ്ദാക്കി.പഞ്ചായത്തു നിയമം അനുസരിച്ച് ഒരേ വില്ലജ് ഒരേ പഞ്ചായത്തിന്‍ കീഴില്‍ ആയിരിക്കണം.പലയിടത്തും ഒരേ വില്ലജ് രണ്ടു പഞ്ചായത്തിന്‍ കീഴില്‍ ആയതിനാലാണ് നടപടി ഹൈകോടതി റദ്ദ് ചെയ്തത്.150  പഞ്ചായത്തുകളുടെ പുനര്‍ വിഭജനത്തെ ഇത് വ്ബാധിക്തുക്കും പുതുതായ് രൂപികരിച്ച 69 പഞ്ചായത്തുകളും ഇല്ലാതാകും 48 പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്ജിയില്‍ ആണ് സിംഗിള്‍ ബെഞ്ചിന്റെ ഈ വിധി
പഞ്ചായത്തുകള്‍ രൂപികരിച്ചതിന് ശേഷം മാത്രം ആണ് വില്ലജുകള്‍ വിഭജിച്ചു നോടിഫൈ ചെയ്തത് ഇതിനു സര്‍ക്കാര്‍ ഗവര്‍ണറുടെ  അനുമതി വാങ്ങിയിരുന്നില്ല എന്നതും സര്‍ക്കാരിനുതിരിച്ചടിയ്ക്ക് കാരണമായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക