Image

ചാവക്കാട്ടു പോലിസ് നിരോധനാന്ജ

Published on 09 August, 2015
ചാവക്കാട്ടു പോലിസ് നിരോധനാന്ജ


തൃശൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് അതിരൂക്ഷായിരിക്കുന്ന ചാവക്കാട്ടു പോലിസ്നിരോധനാന്ജ പ്രഖ്യാപിച്ചു. രണ്ടാഴ്ചതേയ്ക്കാനിത്.   ന്ഗ്രൂ പ്പ് വഴക്കില്‍ ഒരു എ ഗ്രൂപ്പ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ബ്ലോക്ക് കോണ്‍ഗ്രേസ് പ്രസിഡന്റ്‌ ഗോപപ്രതാപനെ കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരന്‍ സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ഐ ഗ്രൂപുകാര്‍ പ്രതിഷേധം നടത്താന്‍ ഇരിക്കെ ആണ്‍ നിരോധനാന്ജ നടപ്പാകിയത് ഇതോടെ പ്രതിഷേധം മാറ്റിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക