Image

ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു

Published on 09 August, 2015
ക്ഷേത്രത്തില്‍  തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു

റാഞ്ചി: ഝാര്‍ഖണ്ടില്‍ ദേവ്ഗഡിലെ വൈദിയനാഥ് ക്ഷേത്രത്തില്‍ല്‍  തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു.ഇരുപത് പേര്‍ക്ക് പരിക്കേറ്റു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തന്മാരില്‍ ചിലര്‍ ക്യു തെറ്റിച്ചു മുന്നോട് കയറിയതാണ് അപകടത്തിനു കാരണം. ഒരു ലക്ഷത്തോളം   പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.ഞായറാഴ്ച രാത്രി മുതല്‍ ക്യുവിലായിരുന്നു ഭക്തര്‍.ശ്രാവണ മാസത്തിന്റെ തുടക്കത്തില്‍ ഇവിടെ ദര്‍ശനം നടതുന്നുത് അനുഗ്രഹകരമെന്നു പൊതുവേ കരുതപെടുന്നു .പ്രധാനമന്ത്രി മോദി അപകടത്തില്‍ അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക