Image

കശ്മീര്‍ സ്പീക്കറെ ക്ഷണിക്കില്ളെന്ന് പാകിസ്താന്‍

Published on 09 August, 2015
കശ്മീര്‍  സ്പീക്കറെ ക്ഷണിക്കില്ളെന്ന് പാകിസ്താന്‍

ഇസ് ലാമാബാദ്: കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി യൂനിയന്‍ സമ്മേളനത്തിലേക്ക് ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കില്ളെന്ന നിലപാട് ആവര്‍ത്തിച്ച് പാകിസ്താന്‍. സ്പീക്കറെ ഒരിക്കലും ക്ഷണിക്കില്ളെന്ന് പാക് വിദേശകാര്യ- സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വ്യക്തമാക്കിയത്.

ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍ററി സമ്മേളനം ബഹിഷ്കരിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക