Image

ഗാനരചയിതാവ്‌ വെള്ളനാട്‌ നാരായണന്‍ അന്തരിച്ചു

Published on 08 August, 2015
ഗാനരചയിതാവ്‌ വെള്ളനാട്‌ നാരായണന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഗാനരചയിതാവ്‌ വെള്ളനാട്‌ നാരായണന്‍ അന്തരിച്ചു. 74 വയസായിരുന്നു. പന്ത്രണ്ടോളം ചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ബാലേകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിലെ 'നിന്നെപ്പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ...' എന്നു തുടങ്ങുന്ന ഗാനമാണ്‌ അദ്ദേഹത്തിന്രെ രചനകളില്‍ ഏറെ പ്രശസ്‌തം.
ഗാനരചയിതാവ്‌ വെള്ളനാട്‌ നാരായണന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക