Image

കെ.എം. മാണിയെ വെടിവെച്ച്‌ കൊല്ലണം: പി.സി ജോര്‍ജ്‌

Published on 08 August, 2015
കെ.എം. മാണിയെ വെടിവെച്ച്‌ കൊല്ലണം: പി.സി ജോര്‍ജ്‌
പാലക്കാട്‌: ഭൂനികുതി അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചു കര്‍ഷകരെ ദ്രോഹിക്കുന്ന മന്ത്രി കെ.എം.മാണിയെ വച്ചിരിക്കാന്‍ പാടില്ലെന്നും വെടിവച്ചുകൊല്ലണമെന്നും ജോര്‍ജ്‌ പറഞ്ഞു. മനുഷ്യനെ കൊല്ലാന്‍ നിയമം അനുവദിച്ചിരുന്നെങ്കില്‍ താന്‍തന്നെ അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ -സെക്കുലര്‍ പാലക്കാട്‌ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത തെരഞ്ഞടുപ്പില്‍ യുഡിഎഫിനൊപ്പമുണ്‌ടാകില്ലെന്നും ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക