Image

മവോവാദി നേതാവ് രൂപേഷ് തീര്‍ത്തും അവശ നിലയില്‍

Published on 08 August, 2015
മവോവാദി നേതാവ് രൂപേഷ് തീര്‍ത്തും അവശ നിലയില്‍
കോയമ്പത്തൂര്‍: രണ്ടാഴചയായി ഉപവാസം നടത്തുന്ന മവോവാദി നേതാവ് രൂപേഷ് തീര്‍ത്തും അവശ നിലയിലാണെന്നും 12 കിലോയോളം ഭാരം കുറഞ്ഞെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.
രൂപേഷിനൊപ്പം ഉപവാസത്തില്‍ ചേര്‍ന്ന മാവോവാദി ജെ.അനുപ് നാലുനാള്‍ പിന്നിട്ടു. ഉപവാസം അവസാനിപ്പിക്കാന്‍ അഭിഭാഷകര്‍ പ്രതികളോട് അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക