Image

സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി

Published on 08 August, 2015
സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി. യാത്രാവേളകളിലും വസതിയിലും സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളെയുമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. കേന്ദ്ര അര്‍ധസൈനിക സേനാംഗങ്ങളാണ് ഒൗദ്യോഗിക വസതിയില്‍ സുരക്ഷ ഉറപ്പാക്കുക.

യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപക് മിശ്രക്ക് കഴിഞ്ഞ ദിവസമാണ് വധഭീഷണി കുറിപ്പ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക