Image

നെഹ്റു ട്രോഫി വള്ളംകളിയില്‍ തായങ്കരി ചുണ്ടന്‍ ജേതാക്കളായി

Published on 08 August, 2015
നെഹ്റു ട്രോഫി വള്ളംകളിയില്‍ തായങ്കരി ചുണ്ടന്‍ ജേതാക്കളായി
ആലപ്പുഴ:പുന്നമടക്കായലിലെ ഓളപ്പരപ്പിനെ കീറിമുറിച്ച് ജവഹര്‍ തായങ്കരി ജലരാജാക്കന്മാര്‍. അറുപത്തിമൂന്നാമതു നെഹ്റു ട്രോഫി വള്ളംകളിയില്‍ ജവഹര്‍ ബോട്ട് ക്ളബ്ബിന്‍െറ ഉടമസ്ഥതയിലുള്ള ജവഹര്‍ തായങ്കരി ചുണ്ടന്‍ ജേതാക്കളായി. 4 മിനിട്ട് 36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജവഹര്‍ തായങ്കരി മഹാദേവിക്കാട് തെക്കേതില്‍ ചുണ്ടനെ പിന്തള്ളിയാണ് കിരീടം ചൂടിയത്. ശ്രീ ഗണേഷ് ചുണ്ടന്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. ഇത് നാലാം തവണയാണ് ജവഹര്‍ തായങ്കരി നെഹ്റു ട്രോഫി നേടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക