Image

കാസിംഖാനെ തെളിവെടുപ്പിനായി കശ്മീര്‍ താഴ് വരയിലെത്തിച്ചു

Published on 08 August, 2015
കാസിംഖാനെ തെളിവെടുപ്പിനായി കശ്മീര്‍ താഴ് വരയിലെത്തിച്ചു
ശ്രീനഗര്‍: ഉധംപൂരില്‍ ബി.എസ്.എഫ് വാഹനത്തെ അക്രമിച്ച ഉസ്മാന്‍ എന്ന കാസിംഖാനെ തെളിവെടുപ്പിനായി കശ്മീര്‍ താഴ് വരയിലെത്തിച്ചു. കശ്മീരില്‍ ഇയാള്‍ താമസിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളും ഇയാളെ സഹായിച്ചവരെയും കണ്ടെത്തുന്നതിനാണ് ഫൈസലാബാദ് സ്വദേശിയായ കാസിംഖാനെ ജമ്മുവിലെത്തിച്ചത്.

ഉധംപൂരില്‍ ബി.എസ്.എഫ് വാഹനത്തെ ആക്രമിച്ച് രണ്ട് ജവാന്‍മാരെ വധിച്ച കാസിംഖാനെ നാട്ടുകാരണ് പിടികൂടി സൈന്യത്തെ ഏല്‍പ്പിച്ചത്.

കാസിംഖാനെ തെളിവെടുപ്പിനായി കശ്മീര്‍ താഴ് വരയിലെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക