Image

സ്വര്‍ണം പവന് 80 രൂപ കൂടി 18,880 രൂപ

Published on 08 August, 2015
സ്വര്‍ണം  പവന് 80 രൂപ കൂടി 18,880 രൂപ

കൊച്ചി:  സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ കൂടി 2,360. പവന് 80 രൂപ കൂടി 18,880 രൂപ.

മാസാരംഭത്തില്‍ പവന് 18,920 രൂപയായിരുന്നു വില. തുടര്‍ന്ന് നാലാം തീയതി 18,800 രൂപയായും ആറാം തീയതി 18,720 രൂപയായും വില കുറഞ്ഞു.  

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.42 ഡോളര്‍ കുറഞ്ഞ് 1,093.68 ഡോളറിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക