Image

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ത്രിപുര നിയമസഭ പ്രമേയം

Published on 08 August, 2015
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ത്രിപുര നിയമസഭ പ്രമേയം

അഗര്‍ത്തല: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ത്രിപുര നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷക്കു പകരം മരണം വരെ ജയില്‍ശിക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഭരണകൂടത്തിന്‍െറ പ്രതികാരനടപടിയാണ് വധശിക്ഷയെന്നും അതിനോട് യോജിക്കാന്‍ കഴിയില്ളെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. വധശിക്ഷകൊണ്ട് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക