Image

യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊന്നു

Published on 07 August, 2015
യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊന്നു
ചാവക്കാട്:  യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊന്നു. തിരുവത്ര പുത്തന്‍കടപ്പുറം ഷാഫിനഗറില്‍ അണ്ടത്തോട് ചാലില്‍ കോയയുടെ മകന്‍ എ.സി ഹനീഫയാണ് (41) കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരെന്ന് ആരോപണം.
വെള്ളിയാഴ്ച്ച രാത്രി 10 ഓടെ വീടിന്‍െറ ഉമ്മറത്ത് ഉമ്മ ഐശാബീവിയുമൊത്ത് സംസാരിച്ചിരിക്കുന്നതിനിടെ കയറിവന്ന ഏഴോളം പേരാണ് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.
 ഷഫ്നയാണ് ഹനീഫയുടെ ഭാര്യ. നാല് മക്കളില്‍ ഇളയവള്‍ക്ക് രണ്ട് മാസമാണ് പ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക