Image

ഗ്രൂപ്പ് വഴക്ക്: തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Published on 07 August, 2015
ഗ്രൂപ്പ് വഴക്ക്: തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ചാവക്കാട് പുത്തന്‍കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. അണ്ടത്തോട് ഹനീഫ(40)യാണ് മരിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക