Image

യോജിക്കാവുന്ന മേഖലകളില്‍ ഇടതുപക്ഷം സഹകരിക്കണം: ഉമ്മന്‍ചാണ്ടി

Published on 07 August, 2015
യോജിക്കാവുന്ന മേഖലകളില്‍ ഇടതുപക്ഷം സഹകരിക്കണം: ഉമ്മന്‍ചാണ്ടി
കൊല്ലം: യോജിക്കാവുന്ന മേഖലകളില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുപാര്‍ട്ടികളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം വര്‍ഗീയതയ്‌ക്കെതിരായ അവരുടെ നിലപാടിനെ ദുര്‍ബലമാക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് അവരുടെതായ ഇടമുണ്ട്. ഈ പ്രധാന്യം അവര്‍ തിരിച്ചറിയണം. എന്നാല്‍, ഇതു വിനയോഗിക്കാന്‍ അവര്‍ക്കാകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക