Image

സമാധാനസന്ദേശവുമായി ഹിരോഷിമാദിനം

ബഷീര്‍ അഹമ്മദ് Published on 07 August, 2015
സമാധാനസന്ദേശവുമായി ഹിരോഷിമാദിനം
“ഇത് ഞങ്ങളുടെ നിലവിളിയാണ് . ഞങ്ങളുടെ പ്രാര്‍ത്ഥനയാണ്. ലോകമെങ്ങും സമാധാനം പുലരട്ടെ.” എന്ന് പ്രാര്‍ത്ഥനയോടെ വിദ്യാര്‍ത്ഥികളുടെ നാവില്‍ നിന്നും ഉരുവിട്ടവാക്ക് ഏവരെയും ഒരു നിമിഷം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന്റെ ദുരിതം പേറി ജീവിക്കുന്നവരെ കാത്ത് ലോകത്തില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.

“സമാധാനം പുലരട്ടെ” എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നഗരത്തില്‍ വിവിധ പരിപാടികള്‍ നടത്തി. നഗരത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ചിത്രങ്ങളിലൂടെ……….

ഗവ.മോഡല്‍ ഹൈസ്‌കൂള്‍ തീര്‍ത്ത മനുഷ്യച്ചങ്ങല
ഗവ.മോഡല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത സമാധാനപ്രാവുകള്‍
ഗവ.ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ യുദ്ധവിരുദ്ധ ചിത്രംവര
ഗവണ്‍മെന്റ് മെന്‍സ് ടി.ടി.ഐ അദ്ധ്യാപകന്‍ വി.പി.മാധവന്‍ തീര്‍ത്ത ഇന്‍സ്റ്റലേഷന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക