Image

ജഡ്ജി ജസ്റ്റിസ് ദീപക്മിശ്രക്ക് ഭീഷണിക്കത്ത്

Published on 07 August, 2015
ജഡ്ജി ജസ്റ്റിസ് ദീപക്മിശ്രക്ക് ഭീഷണിക്കത്ത്
ന്യൂഡല്‍ഹി: 1993 സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജഡ്ജി ജസ്റ്റിസ് ദീപക്മിശ്രക്ക് ഭീഷണിക്കത്ത്.
ഭീഷണിക്കത്തിന്‍െറ അടിസ്ഥാനത്തില്‍ ജസ്റ്റിസ് മിശ്രയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക