Image

നഴ്‌സിംഗ് റിക്രൂട്ട്‌മെന്ര്: മലയാളി വ്യവസായിയെ കോച്ചിയില്‍ ചോദ്യം ചെയ്തു

Published on 06 August, 2015
നഴ്‌സിംഗ് റിക്രൂട്ട്‌മെന്ര്: മലയാളി വ്യവസായിയെ കോച്ചിയില്‍ ചോദ്യം ചെയ്തു


കൊച്ചി: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്ര് കേസുമായി ബന്ധപ്പെട്ട് മുംബൈയ് മലയാളി വ്യവസായിയെ കൊച്ചിയില്‍ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യനെയാണു ചോദ്യം ചെയ്തത്. മാത്യു ഇന്റര്‍നാഷണലുമായുള്ള ബന്ധത്തിന്റെ പേരിലാണു ചോദ്യം ചെയ്യലുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക