Image

ആസ്‌ട്രേലിയക്കെതിരായ ഏകദിനം: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകും

Published on 06 August, 2015
ആസ്‌ട്രേലിയക്കെതിരായ ഏകദിനം: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകും

ചെന്നൈ: ആസ്‌ട്രേലിയ എയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകും. സ!ഞ്ജു ഓപ്പണര്‍ ആകാനും സാദ്ധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ത് പറഞ്ഞു. നാളെ ചെന്നൈയിലാണ് ആസ്‌ട്രേലിയയുമായുള്ള ഏകദിനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക