Image

മലപ്പുറത്ത് വാഹനാപകടം: മൂന്ന് മരണം

Published on 06 August, 2015
മലപ്പുറത്ത് വാഹനാപകടം: മൂന്ന് മരണം
മഞ്ചേരി: മലപ്പുറം മമ്പാട് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രാവിലെ 11 മണിക്ക് പൊങ്ങല്ലൂരിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക