Image

പശ്ചാത്താപം ആജ്ഞാപിക്കാത്ത പ്രായശ്ചിത്തം (പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 04 August, 2015
പശ്ചാത്താപം ആജ്ഞാപിക്കാത്ത പ്രായശ്ചിത്തം (പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
ഇന്നുണര്‍ന്നത്‌
നാല്‍വരിപ്പാതയില്‍
ഇരുവരി കവിത മൂളി!

വട്ടത്തിലാക്കുന്ന വൃത്തം-
മുഖമില്ലാത്ത കരിഞ്ഞൊരമ്മ
പീലിത്തിരുമുടിയില്ലാത്ത മോനെ
മറയ്‌ക്കാത്തനയനനെഞ്ചു തുറന്ന്‌
ക്ഷീരസാഗര നീന്തലറിയാത്ത
നൈമിഷിക ശിശുതൃഷ്‌ണയെ
വിധിക്കു വിട്ടയയ്‌ക്കുന്ന ഇതിവൃത്തം.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക