Image

വിവാഹ മോചിതരേയും പുനര്‍ വിവാഹിതരേയും അംഗീകരിക്കണമെന്ന് മാര്‍പാപ്പ

Published on 06 August, 2015
വിവാഹ മോചിതരേയും പുനര്‍ വിവാഹിതരേയും അംഗീകരിക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വിവാഹ മോചിതരേയും പുനര്‍വിവാഹിതരേയും അംഗീകരിക്കുന്ന നിലപാട് കത്തോലിക്കാ സഭ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കരുത്. അവര്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നിടണം. വിവാഹമോചിതരുടെ മക്കള്‍ക്കും പരിഗണന നല്‍കണം. മാര്‍പാപ്പ ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക