Image

ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കും: രാജ്നാഥ് സിംഗ്

Published on 06 August, 2015
ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പ്രസ്താവന നടത്തി. ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യ. ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബത്തിനു സഹായം നല്‍കും. പാക് ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്കു പാരിതോഷികം നല്‍കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക