Image

സ്വര്‍ണ വില കുറഞ്ഞു

Published on 06 August, 2015
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവനു 80 രൂപ താഴ്ന്നു 18,720 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കുറഞ്ഞു 2,340 രൂപയിലാണു വ്യാപാരം നടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക