Image

കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ഉടന്‍ ടോള്‍ പിരിക്കില്ല

Published on 05 August, 2015
കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ഉടന്‍ ടോള്‍ പിരിക്കില്ല


കൊച്ചി: കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് ഉടന്‍ തുടങ്ങേണ്ടതില്ലെന്നു തീരുമാനിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണു പുതിയ തീരുമാനം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് തുടങ്ങുവാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക