Image

സരിത വരുമ്പോള്‍ മാത്രമാണ്‌ ചിലര്‍ ഹാജരാകുന്നതെന്ന്‌ സോളാര്‍ കമ്മിഷന്‍

Published on 30 July, 2015
സരിത വരുമ്പോള്‍ മാത്രമാണ്‌ ചിലര്‍ ഹാജരാകുന്നതെന്ന്‌ സോളാര്‍ കമ്മിഷന്‍
കൊച്ചി : സോളാര്‍ കേസിലെ കക്ഷികള്‍ക്ക്‌ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം. സരിത.എസ്‌. നായര്‍ വരുമ്പോള്‍ മാത്രമാണ്‌ ചിലര്‍ ഹാജരാകുന്നതെന്ന്‌ സോളാര്‍ കമ്മിഷന്‍ വിമര്‍ശിച്ചു. ഇവര്‍ക്ക്‌ നാളെമുതല്‍ നോട്ടീസ്‌ നല്‍കുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. പലരുടെയും കയ്യില്‍ സരിത എഴുതിയ കത്തുണ്ടായിട്ടും ഹാജരാക്കുന്നില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസ്‌ ബി നേതാവ്‌ ശരണ്യ മനോജ്‌ കൊച്ചിയിലെ സോളാര്‍ കമ്മിഷന്‌ മുന്‍പാകെ ഇന്ന്‌ മൊഴി നല്‍കാനെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക