Image

എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നു കോടിയേരി

Published on 29 July, 2015
എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നു കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയോടൊപ്പം ചേരാനുള്ള എസ്.എന്‍.ഡി.പിയുടെ തീരുമാനം ആത്മഹത്യാപരമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെതിരെ ജനവികാരമിളക്കിവിടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും കൊടിയേരി ആരോപിച്ചു.

ശ്രീനാരായണീയര്‍ ഇത് അംഗീകരിക്കില്ല. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നും കോടിയേരി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക