Image

കലാമിന്‍െറ സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും

Published on 29 July, 2015
കലാമിന്‍െറ സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പങ്കെടുക്കും
തിരുവനന്തപുരം: രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പങ്കെടുക്കും. മുഖ്യമന്ത്രിയുടെ  ആഗസ്റ്റ് രണ്ടു വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ദേശീയതലത്തില്‍ ഏഴുദിവസത്തെ ദു$ഖാചരണം നടക്കുന്നതിനാലാണിത്. സംസ്ഥാനത്തും ഒരാഴ്ച ദുഖാചരണമാണ്. തിങ്കളാഴ്ച മുതല്‍ ആഗസ്റ്റ് രണ്ടുവരെയാണിത്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആലോചിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക