Image

സ്വര്‍ണത്തിന് അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില

Published on 29 July, 2015
സ്വര്‍ണത്തിന് അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വിലക്കുറവ്. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി.  അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ജൂലൈ ഒന്നാം തീയതി രേഖപ്പെടുത്തിയ 19,800 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പവന് 0.66 ഡോളര്‍ ഉയര്‍ന്ന് 1,096.96 ഡോളറിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക