Image

രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ ഇളവു ചെയ്ത നടപടി സുപ്രീം കോടതി ശരിവച്ചു

Published on 29 July, 2015
രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ ഇളവു ചെയ്ത നടപടി സുപ്രീം കോടതി ശരിവച്ചു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത നടപടി സൂപ്രീം കോടതി ശരിവച്ചു. ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി വിധിയില്‍ പിഴവുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജി കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക