Image

നരേന്ദ്ര മോദി നവംബറില്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കും

Published on 28 July, 2015
നരേന്ദ്ര മോദി നവംബറില്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കും

  ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നവംബറിലായിരിക്കും പര്യടനമെന്നാണു സൂചന.

തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷമായിരിക്കും മോദി ബ്രിട്ടനിലെത്തുക. യാത്രയുടെ ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കഴിഞ്ഞമാസം ലണ്ടനിലെത്തിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ ബ്രിട്ടീഷ് സന്ദര്‍ശനമായിരിക്കും ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക