ന്യൂഡല്‍ഹി: ആരൂഷി വധക്കേസില്‍ പിതാവ് രാജേഷ് തല്‍വാറിന്റെ ജാമ്യകാലാവധി
സുപ്രീംകോടതി ഫെബ്രുവരി നാലുവരെ നീട്ടി നല്കി. ഫെബ്രുവരി നാലിന്
ഗാസിയാബാദ് കോടതിയില്‍ വിചാരണതുടങ്ങുന്നത് വരെയാണ് ജാമ്യം
നല്‍കിയിരിക്കുന്നത്.
2008 ല്‍ നല്കിയ ജാമ്യമാണ് വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്. 2008 മേയ്
16നാണ് കഴുത്ത് പിളര്‍ന്ന് മരിച്ച നിലയില്‍ ആരുഷിയെ സ്വന്തം വസതിയില്‍
കണ്ടെത്തിയത്.
വീട്ടുജോലിക്കാരനായിരുന്ന ഹേംരാജിനെ തൊട്ടടുത്തദിവസം വീടിന്റെ ടെറസ്സില്കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല