Image

സിനിമാ അവാര്‍ഡ് ജൂറിയില്‍നിന്നു മധുപാല്‍ പിന്മാറി

Published on 10 July, 2015
സിനിമാ അവാര്‍ഡ് ജൂറിയില്‍നിന്നു മധുപാല്‍ പിന്മാറി

  തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാര്‍ഡ് ജൂറിയില്‍നിന്നു നടന്‍ മധുപാല്‍ പിന്മാറി. മധുപാല്‍ അഭിനയിച്ച സിനിമകള്‍ അവാര്‍ഡിനു പരിഗണിക്കുന്നതുകൊണ്ടാണു പിന്മാറ്റം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക