Image

പിഎസ്എല്‍വി -സി-28 വിക്ഷേപിച്ചു

Published on 10 July, 2015
പിഎസ്എല്‍വി -സി-28 വിക്ഷേപിച്ചു

  ചെന്നൈ: ഇന്ത്യന്‍ സ്‌പേയ്‌സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) ഏറ്റവും വലിയ വാണിജ്യവിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നും നടന്നു. പിഎസ്എല്‍വി-സി-28 റോക്കറ്റില്‍ ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് ഇസ്രോയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് വിക്ഷേപിച്ചത്. 1,440 കിലോഗ്രാം ഭാരമുള്ള അഞ്ച് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി-എക്‌സ്എല്‍ പതിപ്പ് റോക്കറ്റാണു ഭ്രമണപഥത്തില്‍ എത്തിക്കുക. ഇസ്‌റോയുടെ മുപ്പതാമത്തെ വിക്ഷേപണമാണ് ഇത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക