Image

ഐഎഎസ് അക്കാദമിയില്‍ വെടിവയ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

Published on 10 July, 2015
ഐഎഎസ് അക്കാദമിയില്‍ വെടിവയ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

  മസൂരി: മസൂരിയിലെ ഐഎഎസ് അക്കാദമിയില്‍ സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ രണ്ടു സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. ടിബറ്റന്‍ സേനയിലെ സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക