Image

എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം അടുത്തവര്‍ഷം ആഘോഷിക്കും

Published on 10 July, 2015
എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം അടുത്തവര്‍ഷം ആഘോഷിക്കും
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം വിപുലമായ സ്ട്രീറ്റ് പാര്‍ട്ടിയോടെ അടുത്തവര്‍ഷം ആഘോഷിക്കും. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമാണ് 10,000 അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടക്കുക. അടുത്തവര്‍ഷം ജൂണ്‍ 12നാണ് രാജ്ഞിയുടെ ജന്മദിന ആഘോഷം.
 ആഘോഷങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക