Image

അധികാരത്തില്‍ മടങ്ങിവന്നാല്‍ മദ്യം നിരോധിക്കുമെന്ന് നിതിഷ്

Published on 10 July, 2015
അധികാരത്തില്‍ മടങ്ങിവന്നാല്‍ മദ്യം നിരോധിക്കുമെന്ന്  നിതിഷ്

പട്ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം അധികാരത്തില്‍ മടങ്ങിവന്നാല്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കവെ വനിതകളുടെ ആവശ്യ പ്രകാരമാണ് നിതിഷ് കുമാര്‍ ഈ ഉറപ്പുനല്‍കിയത്.

സംസ്ഥാനത്തെ വിവിധ സ്വാശ്രയ സംഘങ്ങളിലെ വനിതാ പ്രതിനിധികളാണ് മദ്യ നിരോധ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക