Image

ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍

Published on 10 July, 2015
ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍
യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. മുതിര്‍ന്ന അഭിഭാഷകനായ നാഗേശ്വരറാവു ഹാജരാകുമെന്നാണ് കരുതിയിരുന്നത്. നാടകീയമായാണ് മുകുള്‍ റോഹ്തഗി സുപ്രീംകോടതിയിലത്തെിയത്. കേന്ദ്രസര്‍ക്കാരിന്‍െറ അനുമതിയോടെയാണ് മുകുല്‍ റോഹ്തഗി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൈ പോള്‍ എന്ന ബാറിനുവേണ്ടി  ഹാജരായത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാറുടമകളുടെ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത മാസം 28ലേക്ക് മാറ്റി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക