Image

സൌദി മുന്‍ വിദേശകാര്യമന്ത്രി അന്തരിച്ചു

Published on 10 July, 2015
സൌദി മുന്‍ വിദേശകാര്യമന്ത്രി അന്തരിച്ചു
ദമാം: സൌദി മുന്‍ വിദേശകാര്യമന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്‍ (75) അന്തരിച്ചു. 1957 മുതല്‍ 40 വര്‍ഷം തുടര്‍ച്ചയായി വിദേശകാര്യമന്ത്രിയായിരുന്നു. രണ്ടു മാസംമുമ്പാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക