Image

പാഠപുസ്തക അച്ചടി 20നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍

Published on 10 July, 2015
പാഠപുസ്തക അച്ചടി 20നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍
കൊച്ചി: പാഠപുസ്തക അച്ചടി ഈ മാസം 20നു മുന്‍പുതന്നെ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 21 ലക്ഷം കോപ്പികളാണ് ഇനി അച്ചടിക്കാനുള്ളത്. ഇതില്‍ 15 ലക്ഷം കോപ്പികളും കെബിപിഎസ് അച്ചടിച്ചു നല്കാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്. ശേഷിക്കുന്ന പുസ്തകങ്ങള്‍ അച്ചടിക്കാന്‍ കെബിപിഎസ് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക