Image

വിംബിള്‍ഡണ്‍: ഫെഡറര്‍ സെമിയില്‍

Published on 08 July, 2015
വിംബിള്‍ഡണ്‍: ഫെഡറര്‍ സെമിയില്‍

 
ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ 12 -ാം സീഡായ ജില്ലെസ് സിമോനെ പരാജയപ്പെടുത്തിയാണു ഫെഡറര്‍ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-3, 7-5, 6-2. ഏഴു തവണ ചാമ്പ്യനായ ഫെഡറര്‍ ഇതു 10 -ാം തവണയാണു വിംബിള്‍ഡണ്‍ സെമിയില്‍ കടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക