Image

യാന്‍മാറില്‍ നവംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്

Published on 08 July, 2015
യാന്‍മാറില്‍ നവംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്


യാങ്കോണ്‍: ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന മ്യാന്‍മാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ ജനാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യത്തെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക