Image

പ്രവാസി വോട്ടവകാശം: സര്‍വകക്ഷിയോഗം വ്യാഴാഴ്ച

Published on 08 July, 2015
പ്രവാസി വോട്ടവകാശം: സര്‍വകക്ഷിയോഗം വ്യാഴാഴ്ച

തിരുവനന്തപുരം: പ്രവാസി വോട്ടവകാശം ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉച്ചക്ക് 11.30ന് നിയമസഭയിലെ കോഫറന്‍സ് ഹാളിലാണ് യോഗം ചേരുക.

ഇതുകൂടാതെ, തെരുവു നായ്ക്കളുടെ ശല്യത്തെകുറിച്ചും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്താകുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക