Image

പാഠപുസ്തകം അച്ചടി 23നു പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍

Published on 08 July, 2015
പാഠപുസ്തകം അച്ചടി 23നു പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍
കൊച്ചി: പാഠപുസ്തകം അച്ചടി വൈകിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ മാസം 23ന് അച്ചടി പൂര്‍ത്തിയാക്കും. 24 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തയാറായ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ കോടതിയെ ബോധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക