Image

കോഴിക്കോട്ട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

Published on 08 July, 2015
കോഴിക്കോട്ട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം തുടങ്ങിയതോടെ പോലീസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. 15 ഓളം പ്രവര്‍ത്തകരെ കസ്റഡിയില്‍ എടുക്കുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക