Image

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published on 08 July, 2015
സ്വര്‍ണ വിലയില്‍ നേരിയ കുറവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് അനുഭവപ്പെട്ടു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഗ്രാമിന് 2,480 രൂപയും പവന് 19,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക